ഒഴുകാന്‍ കൊതിക്കും മനസ്സേ....
ഓര്മ്മയിലൊളിച്ച മധുരങ്ങളില്ഒഴുകി തുടിക്കും
മനസ്സേ....പകരൂ, പകരൂ
സൌഹൃദ സീമയില്പകരൂ
സ്നേഹം പകര്‍ന്നു തരൂ.

ഗിരീഷ്കുമാര്‍ കുനിയില്‍
kuniyilg@gmail.com
Girish Kumar Kuniyil Post Box. 2058 NPCC – Abu Dhabi, U. A. E Mobile: +97150 7619557
സ്നേഹം പകര്‍ന്നു തരൂ.

നല്ലദിനങ്ങളും കറുത്തദിനങ്ങളും
ReplyDeleteപോയ്മറഞ്ഞെങ്കിലും
മായുമോമനസ്സില് നിന്നുമാ-
കറുത്തദിനങ്ങള്‍ തന് ഓര്‍മ്മകള്‍
വരുമീപുതുവര്ഷമെങ്കിലും
നല്ലദിനങ്ങളെസ്വപ്നം
കാണുവാനെങ്കിലും
പാകമാക്കുകമനസ്സിനെ.
ഇസ്മായില്‍. എ
ismaila@npcc.ae